Loading ...

Home Gulf

ജീവന്‍ തന്നെയാണ് ജലം; കരുതലാവാം ഓരോ തുള്ളിയിലും

മ​സ്ക​ത്ത്: ഒ​മാ​നി​ല്‍ തു​ട​ക്ക​മാ​യ അ​ന്താ​രാ​ഷ്​​ട്ര ഇ​സ്​​ലാ​മി​ക ക​ര്‍​മ​ശാ​സ്ത്ര ഉ​ച്ച​കോ​ടി​യി​ല്‍ ച​ര്‍​ച്ച​യാ​യ​ത് ജീ​വ​​െന്‍റ നി​ദാ​ന​മാ​യ ജ​ല​വി​ഭ​വ​ത്തി​െന്‍റ പ്രാ​ധാ​ന്യ​വും ജ​ല​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച ഇ​സ്​​ലാ​മി​ക അ​ധ്യാ​പ​ന​ങ്ങ​ളും. യു.​എ​ന്‍ ക​ണ​ക്ക​നു​സ​രി​ച്ച്‌ ലോ​ക​ത്ത് 783 ദ​ശ​ല​ക്ഷം പേ​ര്‍​ക്ക് ആ​വ​ശ്യ​ത്തി​ന് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​വു​ന്നി​ല്ല. 250 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് മ​തി​യാ​യ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല. ഇ​ന്ന​ത്തെ നി​ല തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ 2030ഓ​ടെ ലോ​ക​ത്ത് ആ​വ​ശ്യ​മാ​യ ജ​ല​ത്തി​െന്‍റ 60 ശ​ത​മാ​നം മാ​ത്ര​മേ ല​ഭ്യ​മാ​വൂ. 2050 ആ​കു​മ്ബോ​ള്‍ ലോ​ക​ജ​ന​സം​ഖ്യ​യി​ല്‍ നാ​ലി​ലൊ​ന്ന് ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​െന്‍റ ദു​രി​ത​പ​ര്‍​വ​ത്തി​ലേ​ക്ക് നീ​ങ്ങി​യേ​ക്കും. ജ​ന​പ്പെ​രു​പ്പം, അ​മി​ത​മാ​യ ഉ​പ​യോ​ഗം, ദു​രു​പ​യോ​ഗം, മ​ലി​ന​മാ​ക്ക​പ്പെ​ടു​ന്ന ജ​ല​സ്രോ​ത​സ്സു​ക​ള്‍, ജ​ല​സം​ര​ക്ഷ​ണം, സു​സ്ഥി​ര വി​നി​യോ​ഗം, ജ​ല​വി​ഭ​വ മാ​നേ​ജ്മ​െന്‍റ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ, വ​ന​നാ​ശം, വ​യ​ലു​ക​ളു​ടെ​യും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളു​ടെ​യും നാ​ശം, പ​രി​സ്ഥി​തി നാ​ശം, ജ​ല​ല​ഭ്യ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ പ്രാ​ദേ​ശി​ക​മാ​യു​ള്ള അ​സ​ന്തു​ലി​താ​വ​സ്ഥ, ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത ആ​സൂ​ത്ര​ണ​വും ന​യ​ങ്ങ​ളും, വി​വേ​ച​ന​ര​ഹി​ത​മാ​യ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ആ​ഗോ​ള​താ​പ​നം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ള്‍, ഉ​രു​കി​ത്തീ​രു​ന്ന മ​ഞ്ഞു​പാ​ളി​ക​ള്‍, കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി കാ​ര​ണ​ങ്ങ​ള്‍ ആ​ഗോ​ള​താ​പ​നം ആ​ശ​ങ്ക​യു​യ​ര്‍​ത്തു​ന്ന കാ​ല​ത്ത്​ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​തി​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ല​മെ​ന്ന അ​മൂ​ല്യ വി​ഭ​വം ക​രു​ത​ലോ​ടെ​യും കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ഇ​സ്​​ലാം അ​ധ്യാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന ച​ര്‍​ച്ച​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സം നീ​ളു​ന്ന ഉ​ച്ച​കോ​ടി​യി​ല്‍ ജ​ല​ത്തി​െന്‍റ ക​ര്‍​മ​ശാ​സ്ത്ര വ​ശം, നി​യ​മ​വ​ശം, ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​നു​കാ​ലി​ക പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലാ​ണ് ച​ര്‍​ച്ച ന​ട​ക്കു​ന്ന​ത്. സിേ​മ്ബാ​സി​യ​ത്തി​െന്‍റ ഭാ​ഗ​മാ​യി 14 സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. എ​ട്ടു ശീ​ര്‍​ഷ​ക​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ലും ജീ​വ​​െന്‍റ അ​ടി​സ്ഥാ​ന​മാ​യ ജ​ലം ത​ന്നെ​യാ​ണ് പ്ര​ധാ​ന ച​ര്‍​ച്ച. ജ​ല ക​ര്‍​മ​ശാ​സ്ത്ര​ത്തി​ലെ ഇ​സ്​​ലാ​മി​ക നി​യ​മ​ങ്ങ​ള്‍, ജ​ല ഫ​ത്​​വ​ക​ളും ക​ര്‍​മ​ശാ​സ്ത്ര​വും, ഇ​സ്​​ലാ​മി​ക പാ​ര​മ്ബ​ര്യം ന​ട​പ്പാ​ക്ക​ല്‍, ജ​ല ക​ര്‍​മ​ശാ​സ്ത്ര വാ​യ​ന, ജ​ല ക​ര്‍​മ​ശാ​സ്​​ത്ര​വും ആ​നു​കാ​ലി​ക വെ​ല്ലു​വി​ളി​ക​ളും, ക​ര്‍​മ​ശാ​സ്ത്ര​ത്തി​ല്‍ ക​ട​ലി​െന്‍റ സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ​യാ​ണ് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്.57 പ്ര​ബ​ന്ധ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. ഇ​സ്​​ലാ​മി​ക ക​ര്‍​മ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ല്‍ കാ​ലി​ക​മാ​യ ച​ര്‍​ച്ച ന​ട​ക്കു​ന്ന ക​ര്‍​മ​ശാ​സ്ത്ര സ​മ്മേ​ള​നം അ​റ​ബ് മേ​ഖ​ല​ക്കൊ​പ്പം ശാ​സ്​​ത്ര​ലോ​ക​വും ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി നി​യ​മ​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ഇൗ​ദ് അ​ല്‍ സ​ഇൗ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര​വ​ധി മ​ന്ത്രി​മാ​ര്‍, അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ഉ​പ​ദേ​ഷ്​​ടാ​ക്ക​ള്‍, സ്​​റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, മ​ജ്​​ലി​സു ശൂ​റ അം​ഗ​ങ്ങ​ള്‍, ശൈ​ഖു​മാ​ര്‍, ജ​ഡ്ജി​മാ​ര്‍, മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്തു.ഒൗ​ഖാ​ഫ്​-​മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ക​ര്‍​മ​ശാ​സ്ത്ര സിേ​മ്ബാ​സി​യം ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള പ​ണ്ഡി​ത​ര്‍െ​ക്കാ​പ്പം ലോ​ക​ത്തി​െന്‍റ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ക​ര്‍​മ​ശാ​സ്ത്ര പ​ണ്ഡി​ത​രും മു​ഫ്തി​ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

Related News