Loading ...

Home Gulf

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള യ​ന്ത്ര ഊ​ഞ്ഞാ​ല്‍ 'ഐ​ന്‍ ദു​ബൈ' ഈ ​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കും

ദു​ബൈ: 250 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ യ​ന്ത്ര ഉൗ​ഞ്ഞാ​ല്‍ ദു​ബൈയില്‍ ഒരുക്കുന്നു. ദു​ബൈ ബ്ലൂ ​വാ​േ​ട്ട​ഴ്​​സ്​ ​െഎ​ല​ന്‍​ഡി​ല്‍ '​െഎ​ന്‍ ദു​ബൈ' എ​ന്ന പേ​രി​ലാണ് ഉൗ​ഞ്ഞാ​ല്‍ നിര്‍മ്മിക്കുക. ഇൗ ​വ​ര്‍​ഷം​ത​ന്നെ പദ്ധതി പൂ​ര്‍​ത്തി​യാ​കു​െ​മ​ന്ന്​ ദു​ബൈ മീ​ഡി​യ ​ഒാ​ഫി​സ്​ അ​റി​യി​ച്ചു. ലാ​സ്​ വാ​ഗ​സി​ലെ 167 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള 'ഹൈ ​റോ​ള​റി​നെ'​യാ​ണ്​ ​'​െഎ​ന്‍ ദു​ബൈ' പി​ന്നി​ലാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള ല​ണ്ട​ന്‍ ​െഎ​യു​ടെ ഇ​ര​ട്ടി​വ​രും ​െഎ​ന്‍ ദു​ബൈ. ഇ​തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന കേ​ബ്​​ള്‍ നി​വ​ര്‍​ത്തി​പ്പി​ടി​ച്ചാ​ല്‍ ഏ​ക​ദേ​ശം 2400 കി​ലോ​മീ​റ്റ​ര്‍ വ​രും. 1900 പേ​രെ വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്​. 2018ലാ​ണ്​ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

Related News