Loading ...

Home Gulf

ബഹ്‌റൈന്‍: അന്തരിച്ച പ്രധാന മന്ത്രിയുടെ മൃതദേഹം ഖബറടക്കി

മനാമ: അന്തരിച്ച പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ മൃതദേഹം സംസ്കരിച്ചു.റിഫയിലെ ഹുനൈനിയ ഖബര്‍സ്ഥാനിലായിരുന്നു സംസ്കാരം. കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ മോസ്‌ക്കില്‍ സംസ്കാര പ്രാര്‍ത്ഥന നടത്തി.

Related News