Loading ...

Home Gulf

ബഹ്​റൈനില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മനാമ: ബഹ്​റൈനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ​ദിനങ്ങള്‍ പ്രധാനമന്ത്രി പ്രിന്‍സ്​ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പ്രഖ്യാപിച്ചു.രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും ഡയറക്​ടറേറ്റുകള്‍ക്കും സര്‍ക്കാര്‍ സ്​ഥാപനങ്ങള്‍ക്കും ജൂലൈ 30 മുതല്‍ ആഗസ്​റ്റ്​ രണ്ട്​ വരെയാണ്​ അവധി.പെരുന്നാള്‍ വാരാന്ത്യ അവധി ദിനങ്ങളിലായതിനാല്‍ പകരം    ആഗസ്​റ്റ്​ മൂന്നിനും നാലിന്​ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​.


Related News