Loading ...

Home Gulf

കുവൈറ്റില്‍ ഇന്നുമുതല്‍ തണുപ്പ് കുറയും, ചൂട് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് മുതല്‍ തണുപ്പിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച്ച മുതല്‍ ചൂട് ഉയരും. കൂടിയ താപനില 18 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസുമാണ് പ്രതീക്ഷിക്കുന്നത് . തുടര്‍ന്നുള്ള ദിവസങ്ങളിലും തണുപ്പ് കുറഞ്ഞു വരും. അടുത്ത മാസത്തോടു കൂടി കുവൈറ്റ് വസന്തകാലത്തിനു സാക്ഷ്യം വഹിക്കും. പകല്‍ 18 നും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും രാത്രി 7 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും താപനില.

Related News