Loading ...

Home Gulf

നാളെ അര്‍ധരാത്രി മുതല്‍ യു.എ.ഇയില്‍ പുതിയ ഇന്ധനനിരക്ക്

യു.എ.ഇ ഊര്‍ജമന്ത്രാലയം നവംബര്‍ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു.ഈ മാസത്തെ അപേക്ഷിച്ചു അടുത്തമാസം എണ്ണവില കുറയും. പെട്രോള്‍ ലിറ്ററിന് നാല് ഫില്‍സ് വരെ കുറയുമ്ബോള്‍ ഡീസല്‍ വിലയില്‍ മൂന്ന് ഫില്‍സിന്റെ കുറവുണ്ടാകും. ഒക്ടോബര്‍ 31ന് അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

Related News