Loading ...

Home Gulf

പ്രവാസി ചിട്ടി നിയമവിധേയം: നോർക്ക, കെഎസ്എഫ്ഇ



ദുബായ് ∙ നാട്ടിലെയും ഗൾഫ് രാജ്യങ്ങളിലെയും നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണു പ്രവാസി ചിട്ടിയെന്ന് നോർക്ക – കെഎസ്എഫ്ഇ അധികൃതർ. ചിട്ടിയുടെ നോഡൽ ഏജൻസിയാണു കിഫ്ബി. നോർക്കയുടെ തിരിച്ചറിയൽ കാർഡ് ഉള്ളവർക്കാണു ചിട്ടിയിൽ ചേരാൻ കഴിയുക. ഇതിന്റെ ആധികാരികത സംബന്ധിച്ച് ആർക്കും സംശയം വേണ്ട. പതിനായിരത്തിലധികം പ്രവാസികളാണ് ഇതിനോടകം ചിട്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related News