Loading ...

Home Gulf

കു​വൈ​ത്തി​ല്‍ താപനില വര്‍ധിക്കുന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​

കു​വൈ​ത്തി​ല്‍ താപനില വര്‍ധിക്കുന്നു.വ്യാ​ഴാ​ഴ്​​ച 46 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ്​ മി​ത്​​രി​ബ​യി​ല്‍ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ 48 ഡി​ഗ്രി​യാ​ണ്​ പ്ര​വ​ച​നം. സൂ​ര്യാ​ത​പം നേ​രി​ട്ടേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്.ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ആ​ഗ​സ്​​റ്റ് 31 വ​രെ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് നാ​ലു വ​രെ പു​റ​ത്ത് ജോ​ലി ചെ​യ്യി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നേ​രി​ട്ട് സൂ​ര്യാ​ത​പം ഏ​ല്‍​ക്കു​ന്ന​തു​വ​ഴി​യു​ള്ള ക്ഷീ​ണ​വും മ​റ്റ്​ അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​ണി​ത്. à´šà´¿â€‹à´² ക​മ്ബ​നി​ക​ള്‍ വി​ല​ക്ക്​ ലം​ഘി​ച്ച്‌​ ഉ​ച്ച​നേ​ര​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട്​ പ​ണി​യെ​ടു​പ്പി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍​ക്ക്​ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related News