Loading ...

Home Gulf

റൂവി കെഎംസിസി ശിഹാബ് തങ്ങള്‍ അനുസ്മരണം



മസ്കത്ത് ∙ മൂന്നു പതിറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ടീയ മേഖലകളില്‍ നിറഞ്ഞു നിൽക്കുകയും മതേതര ജനാധിപത്യ ശാക്തീകരണത്തിനു ധിഷണാപരമായ നേതൃത്വം നല്‍കുകയും ചെയ്ത മുസ‍്‍ലിം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം റൂവി കെഎംസിസിയുടെ നേതൃത്വത്തില്‍ ഒാഗസ്ത് മൂന്നിന് റൂവി ഗോൾഡൻ ട്യൂലിപ് ഡൌൺ ടൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്നു.

Related News