Loading ...

Home Gulf

സൗ​ദി​യി​ല്‍ മ​ധു​ര​പാ​നീ​യ​ങ്ങ​ള്‍ക്ക് 50 ശ​ത​മാ​നം അ​ധി​ക നി​കു​തി

റി​യാ​ദ്​: സൗ​ദി​യി​ല്‍ മ​ധു​ര​പാ​നീ​യ​ങ്ങ​ള്‍ക്ക് 50 ശ​ത​മാ​നം അ​ധി​ക നി​കു​തി ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യതായി അധികൃതര്‍. നേ​ര​ത്തെ ന​ട​പ്പാ​ക്കി​യ 100 ശ​ത​മാ​നം നി​കു​തി​ക്ക് പു​റ​മെ​യാ​ണി​ത്. ഡി​സം​ബ​ര്‍ മു​ത​ല്‍ മ​ധു​ര​പാ​നീ​യ​ങ്ങളുടെ പു​തി​യ​വി​ല പ്രാ​ബ​ല്യ​ത്തി​ല്‍ വരും. മ​ധു​ര​മു​ള്ള ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍, എ​ന​ര്‍ജി ഡ്രി​ങ്കു​ക​ള്‍ എ​ന്നി​വ​ക്കാ​ണ് വി​ല​യേ​റു​ക

Related News