Loading ...

Home Gulf

കോവിഡ്-19 ഖത്തീഫിലേക്കുള്ള വഴികൾ താൽക്കാലികമായി അടച്ചു

ദമാം : സൗദിയിൽ കൊറോണ ബാധിച്ച 11 പേരും ഖത്തീഫുകാരായതിനാൽ ഖത്തീഫിലേക്കുള്ള വഴികൾ താൽക്കാലികമായി അടച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തെക്ക് സൈഹാത്ത് മുതൽ വടക്ക് സഫ്‌വ വരെയുള്ള പ്രദേശങ്ങളിലേക്ക് കടക്കുന്നതിനും അവിടെ നിന്ന് പുറത്തുപോകുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്. എന്നാൽ അവിടെയുള്ള താമസക്കാർ പുറത്താണെങ്കിൽ അവർക്ക് വീടുകളിലേക്ക് മടങ്ങിവരുന്നതിന് തടസ്സമുണ്ടാകില്ലെന്ന് മന്ത്രാലയ വക്താവ് വാർത്താകുറിപ്പിൽ അറിയിച്ചു,


Related News