Loading ...

Home Gulf

ദുബായില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അവസരം

ദുബായ്: നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അവസരം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് 2017 ല്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതുവരെ 314 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയിലൂടെ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളത്.ഗ്രേഡ് 3 മുതലുള്ള കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 29.


Related News