
ഐപിഎല്‍ 14-ാം സീസണിന് ഇന്ന് തുടക്കം
ചെന്നൈ: ക്രിക്കറ്റ് പൂരത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറ്റം. തീപ്പൊരിപോരാട്ടങ്ങളുടെ 14-ാം സീസണ് ഐപിഎല്‍ പൂരത്തിന് രാത്രി 7.30 ന് തിരിതെളിയും. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും ഇന്ത്യന്‍...