Loading ...

Home Gulf

ലോ​ക​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​ത്വ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ബ​ഹ്​​റൈ​ന് നാലാംസ്ഥാനം

മ​നാ​മ: ലോ​ക​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​ത്വ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ബ​ഹ്​​റൈ​ന് നാലാംസ്ഥാനം . ലോ​ക സാമ്ബ​ത്തി​ക ഫോ​റ​ത്തി​ലാ​ണ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത് . ഫി​ന്‍​ല​ന്‍​ഡ്​, സിം​ഗ​പ്പൂ​ര്‍, ഐസ് ​​ലാ​ന്‍​ഡ്​​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത് ​. സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ല്‍ ബ​ഹ്‌​റൈ​ന് മൂ​ന്നാം സ്ഥാനമാണുള്ളത്. ബ​ഹ്​​റൈ​നി​ല്‍ നൂ​റു​വ​ര്‍​ഷം പി​ന്നി​ട്ട പൊ​ലീ​സ്​ ഡിപ്പാര്‍ട്മെന്റിന് ​ ലോ​ക​ത്ത്​ മി​ക​ച്ച സേ​വ​നം ന​ല്‍​കു​ന്ന​തി​ല്‍ അ​ഞ്ചാം സ്ഥാ​ന​മാ​ണ്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​ല്‍ ഏ​ഴാം സ്ഥാനവും ബ​ഹ്​​റൈ​ന്‍ ​ സ്വന്തമാക്കി .

Related News