Loading ...

Home Gulf

കു​വൈ​ത്ത് അ​മീ​ര്‍ ഇ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക്

കു​വൈ​ത്ത് സി​റ്റി: അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി ഇ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു പു​റ​പ്പെ​ടും. വാ​ഷി​ങ്​​ട​ണി​ല്‍ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ര്‍ 12ന് ​വൈ​റ്റ്‌​ഹൗ​സി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ് ഡോ​ണ​ള്‍ഡ് ട്രം​പു​മാ​യി അ​മീ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഒ​രു വ​ര്‍ഷ​ത്തി​നി​ടെ കു​വൈ​ത്ത് അ​മീ​റും ട്രം​പും ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​വും ഇ​ത്. മേ​ഖ​ല​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളും ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ളും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​വു​മൊ​ക്കെ​യാ​യി​രി​ക്കും കൂ​ടി​ക്കാ​ഴ്ച​യി​ലെ വി​ഷ​യ​ങ്ങ​ളെ​ന്ന് നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related News