Loading ...

Home Gulf

കുവൈറ്റില്‍ ഐസ് ബ്രേക്കേഴ്‌സിന്റെ ഗം ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

കുവൈറ്റ് : കുവൈറ്റില്‍ ഐസ് ബ്രേക്കേഴ്‌സിന്റെ ഗം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി. തീരുമാനം സംബന്ധിച്ച്‌ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉല്‍പ്പന്നത്തില്‍ പന്നി നെയ്യ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാണിജ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. മാര്‍ക്കറ്റില്‍ നിന്ന് ഉല്പ്പന്നം പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Related News