Loading ...

Home Gulf

അ​ന​ധി​കൃ​ത ഒ​ത്തു​ചേ​ര​ലു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: അ​ന​ധി​കൃ​ത ഒ​ത്തു​ചേ​ര​ലു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വാ​ക്സി​നേ​ഷ​ന്‍ കാ​മ്ബ​യി​നെ​തി​രെ കു​വൈ​ത്ത് സി​റ്റി​യി​ലെ അ​ല്‍ ഇ​റാ​ദ ച​ത്വ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്​​ച ന​ട​ന്ന പ്ര​തി​ഷേ​ധ​സം​ഗ​മ​ത്തി​ല്‍ നി​ര​വ​ധി വി​ദേ​ശി​ക​ളും പ​ങ്കെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പുതിയ ഉത്തരവ്.ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ്​ താ​മി​ര്‍ അ​ല്‍ അ​ലി അ​സ്സ​ബാ​ഹ് ആണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ന​ധി​കൃ​ത ഒ​ത്തു​ചേ​ലു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യോ കു​വൈ​ത്തി​ന്റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ക​യോ ചെ​യ്യു​ന്ന വി​ദേ​ശി​ക​ളെ മു​ന്ന​റി​യി​പ്പ് കൂ​ടാ​തെ നാ​ടു​ക​ട​ത്തു​മെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.കു​വൈ​ത്ത് നി​യ​മ​പ്ര​കാ​രം വി​ദേ​ശി​ക​ള്‍ പ്ര​തി​ഷേ​ധ​റാ​ലി​ക​ള്‍ സ​ഘ​ടി​പ്പി​ക്കു​ന്ന​തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. വാ​ക്സി​നേ​ഷ​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജോ​ര്‍​ഡ​ന്‍ പൗ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം നാ​ടു​ക​ട​ത്തി​യി​രു​ന്നു.

Related News