Loading ...

Home Gulf

കുവൈറ്റില്‍ സ്ത്രീകള്‍ക്കും സൈന്യത്തില്‍ ചേരാന്‍ അനുമതി

കു​​​​വൈ​​​​റ്റ് സി​​​​റ്റി: കു​​​​വൈ​​​​റ്റി​​​​ല്‍ സൈ​​​​ന്യ​​​​ത്തി​​​​ല്‍ സ്ത്രീ​​​​ക​​​ള്‍​​​ക്കും ചേ​​​രാ​​​മെ​​ന്നു കു​​​​വൈ​​​​റ്റ് ആ​​​​ര്‍​​​​മി അ​​​​റി​​​​യി​​​​ച്ചു. à´•àµâ€‹â€‹â€‹â€‹à´µàµˆâ€‹â€‹â€‹â€‹à´±àµà´±àµ പൗ​​​​ര​​​​ന്മാ​​​​രാ​​​​യ സ്ത്രീ​​​​ക​​​​ളെ​ സൈ​​​​നി​​​​ക സേ​​​​വ​​​​ന​​​​ത്തി​​​​നു നി​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച്‌ കു​​​​വൈ​​​​റ്റ് ഡെ​​​​പ്യൂ​​​​ട്ടി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ഷേ​​​​ക്ക് ഹ​​​​മ​​​​ദ് ജാ​​​​ബ​​​​ര്‍ അ​​​​ല്‍-​​​​അ​​​​ലി-​​​​അ​​​​ല്‍ സ​​​​ബ ചൊ​​​​വ്വാ​​​​ഴ്ച ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. മെ​​​​ഡി​​​​ക്ക​​​​ല്‍, മി​​​​ലി​​​​ട്ട​​​​​റി സ​​​​പ്പോ​​​​ര്‍​​​​ട്ട് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യം സ്ത്രീ​​​​ക​​​​ള്‍​​​​ക്ക് അ​​​​വ​​​​സ​​​​രം ന​​​​ല്‍​​​​കു​​​​ക.

കു​​​​വൈ​​​​റ്റി സ്ത്രീ​​​​ക​​​​ള്‍ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ അ​​​​വ​​​​രു​​​​ടെ പ്രാ​​​​വീ​​​​ണ്യം തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​നാ​​​​ല്‍, പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍​​​​ക്കൊ​​​​പ്പം സൈ​​​​നി​​​​ക സേ​​​​വ​​​​നം ചെ​​​​യ്യാ​​​​ന്‍ സ്ത്രീ​​​​ക​​​​ള്‍​​​​ക്കും അ​​​​വ​​​​സ​​​​രം ന​​​​ല്‍​​​​കു​​​​ന്നു- അ​​​​ല്‍ സ​​​​ബ പ​​​​റ​​​​ഞ്ഞു.

2005ലാ​​ണ് കു​​​​വൈ​​​​റ്റി​​​​ല്‍ സ്ത്രീ​​​​ക​​​​ള്‍​​​​ക്കു വോ​​ട്ട​​​​വ​​​​കാ​​​​ശ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി​​​​യും ല​​​ഭി​​​ച്ച​​​ത്. നാ​​​​ലു വ​​​​ര്‍​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ നാ​​​​ലു സ്ത്രീ​​​​ക​​​​ള്‍ ജ​​​​ന​​​​റ​​​​ല്‍ സീ​​​​റ്റി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ച്‌ പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി. കു​​​​വൈ​​​​റ്റി പോ​​​​ലീ​​​​സി​​​​ല്‍ 2008 മു​​​​ത​​​​ല്‍ സ്ത്രീ​​​​ക​​​​ള്‍​​​​ക്ക് അ​​​​വ​​​​സ​​​​രം ന​​​​ല്‍​​​​കി​​​വ​​​രു​​​ന്നു. സൗ​​​​ദ് അ​​​​ല്‍-​​​​അ​​​​ബ്ദു​​​​ള്ള അ​​​​ക്കാ​​​​ഡ​​​​മി ഫോ​​​​ര്‍ സെ​​​​ക്യൂ​​​​രി​​​​റ്റി സ​​​​യ​​​​ന്‍​​​​സാ​​​ണ് സ്ത്രീ​​​ക​​​ള്‍​​​ക്കു പോ​​​ലീ​​​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​​​കു​​​ന്ന​​​ത്. ഏ​​​​ഴ് വ​​​​നി​​​​താ ജ​​​​ഡ്ജി​​​​മാ​​​​രെ​​​​ക്കൂ​​​​ടി ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തി മേ​​​​യി​​​​ല്‍ വ​​​​നി​​​​താ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം 15 ആ​​​ക്കി.

Related News