
കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലും കൂട്ട പിന്‍വാതില്‍ നിയമനം
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രോ ചാന്‍സലറായി പുതുതായി ആരംഭിച്ച കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയില്‍ യു.ജി.സി ചട്ടങ്ങള്‍ അവഗണിച്ച് പിന്‍വാതില്‍ നിയമനം. അധ്യാപക, അനധ്യാപക തസ്തികകളിലേക്കാണ് നിയമനങ്ങള്‍ നടന്നത്. അഞ്ച് പ്രഫസര്‍, രണ്ട് അസോസിയേറ്റ് പ്രഫസര്‍,...