Loading ...

Home Gulf

ഒമാനില്‍ പൊതുമാപ്പ് സെപ്തംബര്‍ അവസാനം വരെ നീട്ടി

ഒമാന്‍: താമസരേഖകളില്ലാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനായി ഏര്‍പ്പെടുത്തിയ പൊതുമാപ്പ് സപ്തംബര്‍ അവസാനം വരെ നീട്ടി. ഇത് ഏഴാം തവണയാണ് തൊഴില്‍ മന്ത്രാലയം കാലഹരണപ്പെട്ട വര്‍ക്ക് പെര്‍മിറ്റുള്ള പ്രവാസി തൊഴിലാളികള്‍ക്കായി പൊതുമാപ്പ് നീട്ടുന്നത്. സമയപരിധി ആഗസ്ത് 31ന് അവസാനിക്കേണ്ടതായിരുന്നു.

Related News