Loading ...

Home Gulf

ഫോ​ര്‍​മു​ല വ​ണ്ണി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം; ബ​ഹ്റൈ​ന്‍ ഗ്രാ​ന്‍​പ്രി​യി​ല്‍ ഹാ​മി​ല്‍​ട്ട​ണ്‍

മ​നാ​മ: ഫോ​ര്‍​മു​ല വ​ണ്‍ കാ​റോ​ട്ട​ത്തി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ബ​ഹ്റൈ​ന്‍ ഗ്രാ​ന്‍​പ്രി​യി​ല്‍ ഏ​ഴാം ത​വ​ണ ലോ​ക ജേ​താ​വ് ആ​യ മെ​ഴ്സി​ഡ​സിന്‍റെ ലൂ​യി​സ് ഹാ​മി​ള്‍​ട്ട​ന്‍ വി​ജ​യി​ച്ചു. പോ​ള്‍ പൊ​സി​ഷ​നി​ല്‍ മ​ത്സ​രം ആ​രം​ഭി​ച്ച റെ​ഡ് ബു​ള്‍ താ​രം മാ​ക്സ് വെ​സ്ത​പ്പ​നെ പി​ന്ത​ള്ളി​യാ​ണ് ഹാ​മി​ല്‍​ട്ട​ന്‍ ജേ​താ​വാ​യ​ത്.

വെ​സ്ത​പ്പ​നെ ക​ടു​ത്ത വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ചാ​ണ് ര​ണ്ടാ​മ​ത് റേ​സ് തു​ട​ങ്ങി​യ ഹാ​മി​ള്‍​ട്ട​ന്‍ ജ​യം ക​ണ്ട​ത്. മെ​ഴ്സി​ഡീ​സ് താ​രം വ​ള്‍​ട്ടേ​രി ബൊ​ത്താ​സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഫോ​ര്‍​മു​ല വ​ണ്ണി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഇ​തി​ഹാ​സ ജ​ര്‍​മ്മ​ന്‍ ഡ്രൈ​വ​ര്‍ മൈ​ക്ക​ല്‍ ഷൂ​മാ​ക്ക​റു​ടെ മ​ക​ന്‍ മി​ക്ക് ഷൂ​മാ​ക്ക​ര്‍ പ​തി​നാ​റാം സ്ഥാ​ന​ത്താ​ണു ഫി​നി​ഷ് ചെ​യ്ത​ത്.

Related News