Loading ...

Home Gulf

ജി​ദ്ദ​യി​ല്‍ സി​ഫ്​ ടൂ​ര്‍​ണ​മെന്‍റി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം

ജി​ദ്ദ: നാ​ലു​ മാ​സം നീ​ളു​ന്ന സി​ഫ്​ ടൂ​ര്‍​ണ​മ​െന്‍റി​ന്​ ജി​ദ്ദ മി​നി​സ്​​ട്രി ഓ​ഫ് എ​ജു​ക്കേ​ഷ​ന്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഉ​ജ്ജ്വ​ല തു​ട​ക്കം. വ​ര്‍​ണാ​ഭ​മാ​യ സാം​സ്​​കാ​രി​ക​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ്​ 19ാമ​ത് സി​ഫ് ഈ​സ് ടീ ​ചാ​മ്ബ്യ​ന്‍​സ് ലീ​ഗ് 2019-20 മ​ത്സ​ര​ങ്ങ​ള്‍​ക്ക്​ തു​ട​ക്ക​മാ​യ​ത്. ന​ട​ന്‍ നാ​ദി​ര്‍​ഷ​യാ​യി​രു​ന്നു മു​ഖ്യാ​തി​ഥി.ടൂ​ര്‍​ണ​മ​െന്‍റി​ല്‍ പ​െ​ങ്ക​ടു​ക്ക​ു​ന്ന 32 ടീ​മു​ക​ള്‍​ക്ക്​ പു​റ​മെ, ജി​ദ്ദ​യി​ലെ രാ​ഷ്​​ട്രീ​യ-​സാം​സ്​​കാ​രി​ക​സാ​മൂ​ഹി​ക രം​ഗ​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ മാ​ര്‍​ച്ച്‌​ പാ​സ്​​റ്റി​ല്‍ അ​ണി​നി​ര​ന്നു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി. ച​ട​ങ്ങി​ല്‍ സി​ഫ്​ ചെ​യ​ര്‍​മാ​ന്‍ ബേ​ബി നീ​ലാ​​​മ്ബ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. മു​ഹ​മ്മ​ദ​ലി, കെ.​പി. മു​ഹ​മ്മ​ദ്​ കു​ട്ടി, കെ.​ടി.​എ. മു​നീ​ര്‍, ഷി​ബു തി​രു​വ​ന​ന്ത​പു​രം, ക​ബീ​ര്‍ കെ​ണ്ടോ​ട്ടി, ശി​യാ​സ്​ ഇ​മ്ബാ​ല, മ​ജീ​ദ്​ ഹി​റ​ഗോ​ള്‍​ഡ്​ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ്വാ​ന്‍ എ​ഫ്. സി -​യാ​സ് ജി​ദ്ദ ഷീ​റാ ജെ ​എ​സ്. സി ​ഫാ​ല്‍​ക്ക​ണ്‍ എ​ഫ്. സി​യെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ബ്ലൂ ​സ്​​റ്റാ​ര്‍ ബി ​റോ​സ് ബി​രി​യാ​ണി റൈ​സ് ജി​ദ്ദ എ​ഫ്.​സി​യെ​യും നേ​രി​ട്ടു. സ്പോ​ണ്‍​സ​ര്‍​മാ​രും ജി​ദ്ദ​യി​ലെ സാം​സ്കാ​രി​ക നാ​യ​ക​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. സൗ​ദി​യി​ലെ പ്ര​ഫ​ഷ​ന​ല്‍ റ​ഫ​റി​മാ​രാ​ണ് ക​ളി നി​യ​ന്ത്രി​ക്കു​ന്ന​ത്. റ​ഫ​റി​മാ​ര്‍​ക്ക്​ ക​ളി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​വേ​ണ്ടി വ​യ​ര്‍​െ​ല​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സി​സ്​​റ്റം വാ​ള്‍ അ​ട​ക്ക​മു​ള്ള പ്ര​ഫ​ഷ​ന​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.നാ​ല് ഡി​വി​ഷ​നു​ക​ളി​ലാ​യി 32 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന നാ​ലു മാ​സം നീ​ളു​ന്ന ടൂ​ര്‍​ണ​മ​െന്‍റി​ല്‍ തു​ട​ര്‍​ന്നു​ള്ള ആ​ഴ്ച​ക​ളി​ല്‍ നാ​ലു​ മ​ത്സ​ര​ങ്ങ​ള്‍ വീ​തം ന​ട​ക്കും.

Related News