Loading ...

Home Gulf

ഒമാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

മസ്‌കത്ത്: ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫും കൂടിക്കാഴ്ച നടത്തി. ടെഹ്റാനില്‍ ഇറാന്‍ സ്പീക്കര്‍ അലി ലറിജാനിയുമായും യുസുഫ് ബിന്‍ അലവി ചര്‍ച്ച നടത്തി. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം, മേഖലയിലെ വിവിധവിഷയങ്ങള്‍ എന്നിവയില്‍ ചര്‍ച്ച നടന്നു.

Related News