Loading ...

Home Gulf

ഒമാനില്‍ വി​ദേ​ശി വി​ദ്യാ​ര്‍​ഥി​ക​ള്‍​​ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ടു​ക്ക​ണ​മെ​ന്ന്​ നി​ര്‍​ദേ​ശം

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ വി​ദേ​ശി വി​ദ്യാ​ര്‍​ഥി​ക​ള്‍​​ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ടു​ക്ക​ണ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു. റെ​സി​ഡ​ന്‍​റ്​ കാ​ര്‍​ഡ്​ ഉ​പ​യോ​ഗി​ച്ച്‌​ ഒ​മാ​ന്‍ എ​ജു​ക്കേ​ഷ​ന​ല്‍ പോ​ര്‍​ട്ട​ലി​ല്‍ അം​ഗ​ത്വം നേ​ടാം. ഇ​തു​വ​ഴി നി​ര​വ​ധി ഓണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കും. ഇ-​സെ​ന്‍​സ​സ്​ 2020ന്റെ ഭാ​ഗ​മാ​യാ​ണ്​ മ​ന്ത്രാ​ല​യ​ത്തിന്റെ നിര്‍ദേശം.ഏ​ത്​ വ​യ​സ്സി​ലു​ള്ള കു​ട്ടി​ക​ള്‍​ക്കും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്​ എ​ടു​ക്കാ​വു​ന്ന​താ​ണ്.

Related News