Loading ...

Home Gulf

എം.എസ്. ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറിലും

ദോ​ഹ: എം.​എ​സ്. ധോ​ണി ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഖ​ത്ത​റി​ല്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ബ​ന്ധ​പ്പെ​ട്ട സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​ന്​ ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​തു ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക്​ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ അ​ക്കാ​ദ​മി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മെ​ന്നും മാ​നേ​ജ്മ​െന്‍റ്​ പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.മി​ഹി​ര്‍ ദി​വാ​ക​റി​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ 2014ല്‍ ​ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച അ​ര്‍ക സ്പോ​ര്‍​ട്​​സാ​ണ് എം.​എ​സ്. ധോ​ണി ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ 12, സിം​ഗ​പ്പൂ​രി​ല്‍ ര​ണ്ട്, ദു​ബൈ​യി​ല്‍ ഒ​ന്ന്​ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്്. ജി.​സി.​സി​യി​ലെ ര​ണ്ടാ​മ​ത്തെ ശാ​ഖ​യാ​യി​രി​ക്കും ഖ​ത്ത​റി​ലേ​ത്. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും ക്രി​ക്ക​റ്റ്​ വ​ള​ര്‍ച്ച ല​ക്ഷ്യ​മി​ട്ട് കു​ട്ടി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കും ഗു​ണ​മേ​ന്മ​യു​ള്ള പ​രി​ശീ​ല​നം ന​ല്‍കു​ക​യാ​ണ്​ ല​ക്ഷ്യം. ഖ​ത്ത​റി​ല്‍ അ​ബ്സൊ​ല്യൂ​ട്ട് സ്പോ​ര്‍ട്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ക്കാ​ദ​മി പ്ര​വ​ര്‍ത്തി​ക്കു​ക​യെ​ന്ന് മി​ഹി​ര്‍ ദി​വാ​ക​ര്‍ പ​റ​ഞ്ഞു.വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​ബ്സ​ല്യൂ​ട്ട് സ്പോ​ര്‍ട്സ് ചെ​യ​ര്‍മാ​ന്‍ ഖാ​ലി​ദ് അ​ല്‍ഖ​യാ​രി​ന്‍, ഗോ​പാ​ല്‍ ബാ​ല​സു​ബ്ര​മ​ണി, മു​ഹ​മ്മ​ദ് ഹ​ബീ​ബു​ന്ന​ബി, മ​നീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related News