Loading ...

Home Gulf

ഈ​ജി​പ്തും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള ബ​ന്ധം മി​ക​ച്ച​ത് -കി​രീ​ടാ​വ​കാ​ശി

മ​നാ​മ: ഈ​ജി​പ്തും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള ബ​ന്ധം മി​ക​വു​റ്റ നി​ല​യി​ലാ​ണെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ബ​ഹ്റൈ​നി​ലേ​ക്ക് പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഈ​ജി​പ്ത് അം​ബാ​സ​ഡ​ര്‍ യാ​സി​ര്‍ ശ​അ്ബാ​നെ ഗു​ദൈ​ബി​യ പാ​ല​സി​ല്‍ സ്വീ​ക​രി​ച്ച്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തു​താ​യി ഏ​ല്‍പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം ശ​രി​യാ​യ വി​ധ​ത്തി​ല്‍ നി​ര്‍വ​ഹി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് കി​രീ​ടാ​വ​കാ​ശി ആ​ശം​സി​ച്ചു. ഈ​ജി​പ്തു​മാ​യി നി​ല​നി​ല്‍ക്കു​ന്ന ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​ണെ​ന്ന് വി​ല​യി​രു​ത്തി. ഈ​ജി​പ്തു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് ഏ​റെ പ​രി​ഗ​ണ​ന ന​ല്‍കു​ക​യും ത​​െന്‍റ ഒൗ​േ​ദ്യാ​ഗി​ക ദൗ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​ന് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യും മ​നം നി​റ​ഞ്ഞ സ്വീ​ക​ര​ണം ന​ല്‍​കു​ക​യും ചെ​യ്ത കി​രീ​ടാ​വ​കാ​ശി​ക്ക് യാ​സി​ര്‍ ശ​അ്ബാ​ന്‍ പ്ര​ത്യേ​കം ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ന്‍ ഇൗ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹ്​​റൈ​ന്‍ എ​ല്ലാ മേ​ഖ​ല​യി​ലും വ​ള​ര്‍​ച്ച​യും പു​രോ​ഗ​തി​യും കൈ​വ​രി​ക്ക​െ​ട്ട​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Related News