Loading ...

Home Gulf

വിദേശികളുടെ പ്രവേശനം ; നിയന്ത്രണം കര്‍ശനമാക്കി അബുദാബി

അബുദബി : കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ നിന്നും യുഎഇയിലെത്തുന്നവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നിയന്ത്രണം കര്‍ശനമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ അബുദാബിയില്‍ പ്രവേശിച്ചാല്‍ അവരെ 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈനിലേക്ക് മാറ്റും.സന്ദര്‍ശക വിസയില്‍ എത്തിയ പല യാത്രക്കാര്‍ക്കും ഇന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല.ടൂറിസ്റ്റ് വിസാ കാലാവധി തീര്‍ന്നവര്‍ പുതിയ വിസയിലേക്ക് മാറുകയോ അതല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related News