Loading ...

Home Gulf

സൗ​ദി അ​റേ​ബ്യ​യി​ല്‍ പൈ​പ്പി​നു​ള്ളി​ല്‍ കു​ടു​ങ്ങി ആ​റു തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

റി​യാ​ദ്: റി​യാ​ദി​ലെ അ​സീ​സി​യ ഡി​സ്ട്രി​ക്ടി​ല്‍ പൈ​പ്പി​ന​ക​ത്ത് കു​ടു​ങ്ങി ആ​റു തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. റി​യാ​ദ് ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​മാ​യ അ​സീ​സി​യ ഡി​സ്ട്രി​ക്ടി​ലാ​ണു സം​ഭ​വം.

ജ​ല​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പൈ​പ്പി​ന​ക​ത്താ​ണു ദു​ര​ന്തം സം​ഭ​വി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ള്‍ പു​റ​ത്തു​ക​ട​ക്കാ​ന്‍ ക​ഴി​യാ​തെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഏ​തു രാ​ജ്യ​ക്കാ​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ല്ല.

പൈ​പ്പി​ല്‍ ദ്വാ​ര​ങ്ങ​ളു​ണ്ടാ​ക്കി​യാ​ണ് ആ​റു പേ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. മെ​ഡി​ക്ക​ല്‍ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റു പേ​രും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. à´…​പ​ക​ട​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related News