Loading ...

Home Gulf

ഡ്രോണുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദുബായ്

ദുബായ്: ഡ്രോണുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദുബായ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

നേരത്തെ എന്‍ഒസി ലഭിച്ചവര്‍ക്കെല്ലാം സസ്പെന്‍ഷന്‍ സംബന്ധിച്ച്‌ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സന്ദേശം അയച്ചു. ഡ്രോണുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പുതിയതും തീര്‍പ്പുകല്‍പ്പിക്കാത്തതുമായ അപേക്ഷകള്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. എന്തുകൊണ്ടാണ് ഡ്രോണിന്റെ ഉപയോഗം നിര്‍ത്തിവെച്ചതെന്നകാര്യം വ്യക്തമല്ല.

Related News