Loading ...

Home Gulf

സൗദിയില്‍ വര്‍ക്ക്ഷോപ്പുകളില്‍ ഇലക്‌ട്രോണിക് പേയ്‌മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കുന്നു

ദമാം: സൗദിയില്‍ വര്‍ക്ക്ഷോപ്പുകളില്‍ ഇലക്‌ട്രോണിക് പേയ്‌മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കുന്നു. നവംബര്‍ 18 മുതല്‍ ഇ-പേയ്മെന്‍റ് സംവിധാനം പ്രാബല്യത്തില്‍ വരും.

Related News