Loading ...

Home Gulf

അറിവി‍െന്‍റ ആഘോഷമേളക്ക് നാളെ കൊടിയേറ്റം

ദു​ബൈ: അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ അ​റി​വി​െന്‍റ ആ​കാ​ശ​ത്തി​ലേ​റാ​ന്‍ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ക​വി​െന്‍റ വി​ജ​യ​വ​ഴി നി​ര്‍​ദേ​ശി​ക്കാ​ന്‍ എ​ജു​ക​ഫേ വീ​ണ്ടും വി​രു​ന്നെ​ത്തു​ന്നു. ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ഭ്യാ​സ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് മേ​ള​യാ​യ എ​ജു​ക​ഫേ അ​ഞ്ചാം സീ​സ​ണ്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ദു​ബൈ മു​ഹൈ​സി​ന ദ ​ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി സി.​ബി.​എ​സ്.​ഇ സ്​​കൂ​ളി​ല്‍ അ​ര​ങ്ങേ​റും. റോ​ബോ​ട്ടി​ക്സും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സു​മെ​ല്ലാം അ​ര​ങ്ങു​വാ​ഴു​ന്ന വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്, മി​ക​വും അ​ഭി​രു​ചി​യും സാ​ധ്യ​ത​ക​ളും തി​ര​ച്ച​റി​ഞ്ഞ് പ​ഠ​ന​മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന എ​ജു​ക​ഫേ പ്ര​വാ​സ​ലോ​ക​ത്തെ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ക​ല​ണ്ട​ര്‍ ഇ​വ​ന്‍​റാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ഞ്ചാം സീ​സ​ണി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ല​ഭി​ച്ച​ത്.വൈ​കീ​ട്ട്​ നാ​ലി​ന്​ ഉ​ദ്ഘാ​ട​നം ന​ട​ക്കും. തു​ട​ര്‍​ന്ന് ഒാ​സ്​​കാ​ര്‍ പു​ര​സ്കാ​ര​ത്തി​ള​ക്കം കൊ​ണ്ടു മ​ല​യാ​ള​ക്ക​ര​യെ നേ​ട്ട​ങ്ങ​ളു​ടെ നെ​റു​ക​യി​ലെ​ത്തി​ച്ച പ്ര​തി​ഭ റ​സൂ​ല്‍ പൂ​ക്കു​ട്ടി, ഓ​സ്ക​റി​ലേ​ക്ക് ന​ട​ന്ന​ടു​ത്ത വ​ഴി​ത്താ​ര​യി​ലെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ന്ന 'റോ​ഡ് ടു ​ഓ​സ്ക​ര്‍' അ​ര​ങ്ങേ​റും.10, 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ക​ച്ച ക​രി​യ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കോ​ഴ്സു​ക​ളും പ​ഠ​ന​മേ​ഖ​ല​യും നി​ര്‍േ​ദ​ശി​ക്കു​ന്ന എ​ജു​ക​ഫേ​യി​ല്‍ വി​ദ്യാ​ഭ്യാ​സ, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ ന​യി​ക്കു​ന്ന നി​ര​വ​ധി സെ​ഷ​നു​ക​ളും അ​റി​വി​നൊ​പ്പം ആ​ഹ്ലാ​ദ​വും സ​മ്മേ​ളി​ക്കു​ന്ന പ​രി​പാ​ടി​ക​ളും ന​ട​ക്കും. വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റോ​ളം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ജു​ക​ഫേ​യി​ല്‍ പ​ങ്കെ​ടു​ക്കും.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്​ ​ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ക്കും. തു​ട​ര്‍​ന്ന് കാ​മ്ബ​സ് ക്രൂ ​സം​ഘ​ടി​പ്പി​ക്കു​ന്ന ക്രൂ ​കാ​സ്​​റ്റ്​ വി​ത്ത് ടു​ഡെ​യ്സ് ലീ​ഡേ​ഴ്​​സ് പ​രി​പാ​ടി​യോ​ടെ സീ​സ​ണ്‍ അ​ഞ്ചി​ന് തു​ട​ക്ക​മാ​കും. 11ന്​ '​സ്മാ​ര്‍​ട്ട് ഫു​ഡ്സ് ഫോ​ര്‍ സ്മാ​ര്‍​ട്ട് കി​ഡ്സ്' സെ​ഷ​നി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം പ്ര​മു​ഖ ന്യൂ​ട്രീ​ഷ​നി​സ്​​റ്റ്​ ലൗ​ലി രം​ഗ​നാ​ഥ് പ​രി​ച​യ​പ്പെ​ടു​ത്തും. കു​ട്ടി​ക​ളു​ടെ ക​ഴി​വും അ​ഭി​രു​ചി​യും തി​രി​ച്ച​രി​യു​ന്ന​തി​നാ​യി 'സി​ജി' ത​യാ​റാ​ക്കി​യ വ്യ​ത്യ​സ്ത​മാ​യ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്​​റ്റി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കാ​ളി​ക​ളാ​വു​ന്ന 'റോ​ള്‍ സ്െ​പ​സി​ഫി​ക്കേ​ഷ​ന്‍' സെ​ഷ​ന് ​​എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് നേ​തൃ​ത്വം ന​ല്‍​കും.വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്ബ​ത്​ മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴു വ​രെ​യാ​ണ് ക​രി​യ​ര്‍ ഫെ​സ്​​റ്റ്. പ്ര​വേ​ശ​നം പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.

Related News