Loading ...

Home Gulf

ദു​ര​ന്ത​മു​ഖ​ത്തു കൈ​ത്താ​ങ്ങാ​യി വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബ​ഹ്റൈ​നും

ബ​ഹ്റൈ​ന്‍: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങാ​യി വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍. à´ˆ ​വ​ര്‍​ഷ​ത്തെ ഓ​ണം, ഈ​ദ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി കൊ​ണ്ടു വി​വി​ധ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ റീ​ജ​ണു​ക​ള്‍ തു​ട​ങ്ങി​യ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ല്‍ ഭാ​ഗ​മാ​കു​വാ​ന്‍ തീ​രു​മാ​നി​ച്ച കാ​ര്യം പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ ദേ​വ​രാ​ജ്, പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം. ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. 

കേ​ര​ള​ത്തി​ലെ ദു​ര​ന്ത​മു​ഖ​ത്തു കൈ​ത്താ​ങ്ങാ​യി വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​ക​ള്‍ അ​നേ​കം ദി​വ​സ​ങ്ങ​ളാ​യി സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. മു​ഖൃ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കു​റ​ഞ്ഞ​ത് ഒ​രൂ കോ​ടി രൂ​പ​യെ​ങ്കി​ലും സ​മാ​ഹ​രി​ച്ചു ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി വി​വി​ധ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ റീ​ജ​ണു​ക​ള്‍ ഇ​തി​നോ​ട​കം ഏ​ക​ദേ​ശം 35 ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ച്ചു ക​ഴി​ഞ്ഞു.

Related News