Loading ...

Home Gulf

പകര്‍ച്ച വ്യാധികള്‍ക്കുള്ള പ്രതിരോധ വാക്സിനുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് കുവൈത്ത്

കുവൈത്ത്: പകര്‍ച്ച വ്യാധികള്‍ക്കുള്ള പ്രതിരോധ വാക്സിനുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ.ഖാലിദ് അല്‍ സയീദ് അറിയിച്ചു. അന്തര്‍ദേശീയ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.കുവൈത്ത് സൗദി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി മുഖേന അബോട്ട് ലബോറട്ടറീസ് ഉല്‍പന്നങ്ങള്‍ പ്രദേശികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ലോഞ്ചിങ് പരിപടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Related News