Loading ...

Home Gulf

കുവൈയ്റ്റിൽ ആഴ്ചയിൽ ആറു കൊലപാതകങ്ങൾ

കുവൈറ്റ് : കുവൈറ്റില്‍ ഓരോ ആഴ്ച്ചയും ആറ് കൊലപാതകങ്ങള്‍ വീതം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പബ്ലിക് പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2018ലെ ആദ്യ നാലുമാസങ്ങളില്‍ രാജ്യം 92 കൊലക്കേസുകള്‍ക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. നാലു മാസത്തിനുള്ളില്‍ 1273 ക്രിമിനല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മാസം ശരാശരി 318 കുറ്റകൃത്യങ്ങള്‍ വീതം നടക്കുന്നു .

Related News