Loading ...

Home Gulf

വാടക നിയമത്തില്‍ കാതലായ മാറ്റങ്ങളുമായി ദുബായ്

വാടക നിയമത്തില്‍ കാതലായ മാറ്റങ്ങളുമായദുബായ് , പ്രവാസികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ വാടക കരാര്‍ നിയമത്തില്‍ സമൂല മാറ്റം വേണമെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാ​ഗമായി വാടക കരാര്‍ കൂട്ടാനൊരുങ്ങുകയാണ് ദുബൈ. ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കൂട്ടുന്ന കാര്യം ദുബൈ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിര്‍ദേശം ദുബൈ ഭൂവകുപ്പ് സജീവമായി പരിഗണിക്കുകയാണെന്നാണ്
പ്രവാസികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ വാടക കരാര്‍ നിയമത്തില്‍ സമൂല മാറ്റം വേണമെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
കൂടാതെ ഫ്രീസോണിനു പുറത്തും വിദേശികള്‍ക്ക് സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുമാറ് വിദേശ ഉടമസ്ഥാവകാശ നിയമത്തില്‍ മാറ്റം വന്നേക്കുമെന്നും സൂചനയുണ്ട്. വിപണിക്ക് കൂടുതല്‍ ഉണര്‍വ് പകരാന്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചകളാണ് വിവിധ തലങ്ങളില്‍ തുടരുന്നത്.

Related News