Loading ...

Home Gulf

കുവൈത്തിലെ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യൻ കമ്പനികൾ

കുവൈത്ത് സിറ്റി∙കുവൈത്തിലെ വികസനപദ്ധതികളിൽ പങ്കാളിത്തം വഹിക്കാൻ ഇന്ത്യയിലെ à´µàµ»â€Œà´•à´¿à´Ÿ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ à´œà´¾à´±à´²àµà´². ഇന്ത്യൻ അധികൃതരുമായി നിരന്തരം നടത്തിവരുന്ന ചർച്ചകളിൽ ഇരുരാജ്യങ്ങൾക്കും à´¤à´¾àµ½à´ªà´°àµà´¯à´®àµà´³àµà´³ ഒട്ടേറെ വിഷയങ്ങളിൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രാദേശിക à´ªà´¤àµà´°à´¤àµà´¤à´¿à´¨àµ നൽകിയ അഭിമുഖത്തിൽ ജാറല്ല പറഞ്ഞു.

Related News