Loading ...

Home Gulf

കുവൈത്തില്‍ ജൂണ്‍ 30 മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

കുവൈത്തില്‍ ജൂണ്‍ 30 മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. 30 ശതമാനം ജീവനക്കാര്‍ക്ക്​ മാത്രം അനുമതി നല്‍കി​യും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിബന്ധനയോടെയുമാണ്​ കടകള്‍ തുറക്കാന്‍ അനുവദിക്കുന്നത്​. എന്നാലും പൂര്‍ണമായും അടഞ്ഞുകിടക്കുന്ന അവസ്ഥ മാറുന്ന ആശ്വാസമാണ്​ കടയുടമകള്‍ക്കും ജീവനക്കാര്‍ക്കും. ശുചിത്വം പാലിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ അണുവിമുക്​തമാക്കണമെന്നും നിര്‍ദേശമുണ്ട്​. ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും ശരീര ഊഷ്​മാവ്​ പരിശോധിക്കണം. 37.5 ഡിഗ്രിയില്‍ അധികം ശരീര ഊഷ്​മാവ്​ ഉള്ളവരെ കടകളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല

Related News