Loading ...

Home Gulf

ഒ ഐ സി സി ദമ്മാം ആലപ്പുഴ ജില്ല കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം

ദമ്മാം: ഒ.ഐ.സി.സി ദമ്മാം ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 71- മത് റിപ്പബ്ലിക് ദിനാഘോഷം വിവിധ കലാപരിപാടികളോടെ ദമ്മാം ബദർ അൽ റാബിഅ ഓഡിറ്റോറിയത്തിൽ വെച്ച് സമുചിതായി ആഘോഷിച്ചു.ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും ആരുടെയും ഔദാര്യമല്ല. ഓരോ വ്യക്തിയുടെയും അവകാശമാണെന്നുംപൗരത്വ ബിൽ ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യം ഇവിടുത്തെ ഓരോ പൗരന്മാര്‍ക്കും നല്‍കിയിട്ടുള്ള എല്ലാ അവകാശങ്ങളുടേയും ലംഘനമാണെന്നും ദമ്മാം ആലപ്പുഴ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.

 à´±àµ€à´œà´¿à´¯à´£àµ½  ക​മ്മി​റ്റി പ്ര​സി​ഡന്റും ആലപ്പുഴ à´¡à´¿.സി.സി.മെമ്പറുമായ ശ്രീ. ബി​ജു ക​ല്ലുമല റിപ്പബ്ലിക്ക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ മാന്നാർ അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് കരുമാടി സ്വാഗതവും ട്രഷറർ സന്തോഷ് പിള്ള നന്ദിയും പറഞ്ഞു. à´’.​ഐ.​സി.​സി ​ ഗ്ലോബ​ൽ കമ്മിറ്റി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​  സി.ഹമീദ്, നാ​ഷ​ണൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പി.​എം. ന​ജീ​ബ്,  ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ ചന്ദ്ര മോഹൻ, ഹനീഫ് റാവുത്തർ ,റീജ്യണൽ കമ്മിറ്റി ട്രഷറർ റ​ഫീ​ഖ്​ കൂ​ട്ടി​ല​ങ്ങാ​ടി വനിത വേദി പ്രസിഡന്റ് ഡോ. സിന്ധു ബിനു എന്നിവർ ആശംസകൾ നേർന്നു.  പാർവ്വതി സന്തോഷ് ,ഷൈനി പ്രവീൺ എന്നിവർ അവതാരകരായ കലാപരിപാടിയിൽ സിദ്ദിഖ് കായംകുളം,നിഖിൽ മുരളി, ഷിനി പ്രവീൺ, കല്ല്യാണി ബിനു, ആൻ മറിയ, എന്നിവർ ഗാനങ്ങൾ ആലപിച്ചു. സുബി സിറാജ്  കോ-ഓർഡിനേഷൻ നിർവ്വഹിച്ചു.

രാജേഷ് ആറ്റുവ,ജോണി പുതിയറ, പ്രവീൺ ജോർജ്,  ജോർജ് മാത്യു ,മനോജ് വർഗ്ഗീസ് പായിപ്പാട്, അനുജൻ, രാജൻ, നവാസ് ബഷീർ, റോയ് മാത്യൂ, ഷഫീഖ്  ,അമീൻ, ആഷിഖ് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.


റിപ്പോർട്ട്: സിനോഷ് ഡൊമിനിക്



Related News