Loading ...

Home Gulf

അ​ര​ങ്ങു​ണ​ര്‍​ത്തി ജി​ദ്ദ​യി​ല്‍ ​'കേ​ര​ളോ​ത്സ​വം'

ജി​ദ്ദ: കേരളത്തിന്റെ ത​ന​ത്​ ക​ലാ​രൂ​പ​ങ്ങ​ള്‍ ​അ​ണി​യി​ച്ചൊ​രു​ക്കി ജി​ദ്ദ​യു​ടെ മ​ണ്ണി​ല്‍ അ​ര​ങ്ങു​ണ​ര്‍​ത്തി ​'കേ​ര​ളോ​ത്സ​വം'.
ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​​െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ദി ഇ​ന്ത്യ​ന്‍ ബി​സി​ന​സ്​​ നെ​റ്റ്​​വ​ര്‍​ക്കും ജി​ദ്ദ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും ചേ​ര്‍​ന്ന്​​ ഒ​രു​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ലെ വ​ര്‍​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളും പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും കേരളത്തിന്റെ സാം​സ്​​കാ​രി​ക പൈ​തൃ​ക​വും ത​നി​മ​യും തു​റ​ന്നു​കാ​ട്ടു​ന്ന​താ​യി.
ജി​ദ്ദ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി​ക​ള്‍​ക്ക് ​ഉ​ത്സ​വ​പ്ര​തീ​തി പ​ക​ര്‍​ന്നു​ന​ല്‍​കി​യ പ​രി​പാ​ടി വേ​റി​ട്ട അ​നു​ഭ​വ​വു​മാ​യി​. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ സം​ഗീ​ത​വി​ര​ു​ന്നോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ള്‍​ക്ക്​ തു​ട​ക്ക​മാ​യ​ത്.​രാ​ത്രി ഏ​റെ വൈ​കി​യാ​ണ്​ സ​മാ​പി​ച്ച​ത്​. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ കോ​ണ്‍​സു​ലേ​റ്റ്​ അ​ങ്ക​ണ​ത്തി​ലെ ഉ​ത്സ​വ​ന​ഗ​രി​യി​ലെ​ത്തി.ആ​ദ്യം കാ​ലി​ക്ക​റ്റ്​ മ്യൂ​സി​ക്​ ല​വേ​ഴ്​​സി​​ന്​ കീ​ഴി​ല്‍ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ല്‍ ജി​ദ്ദ​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ര്‍ ഗാ​ന​മാ​ല​പി​ച്ചു. ഘോ​ഷ​യാ​ത്ര​യും പി​ന്നീ​ട്​ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ​കേ​ര​ള​ത്തി​ലെ പു​രാ​ത​ന മ​സ്​​ജി​ദു​ക​ള്‍, പാ​യ്​​ക​പ്പ​ലി​ല്‍ കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​റ​ബി​ക​ളു​ടെ വ​ര​വ്, കേരളത്തിന്റെ പ്ര​കൃ​തി ര​മ​ണീ​യ​ത​യും സാം​സ്​​കാ​രി​ക പൈ​തൃ​ക​വും വി​വ​രി​ക്കു​ന്ന ഫോ​േ​ട്ടാ പ്ര​ദ​ര്‍​ശ​നം, ഭ​ക്ഷ്യ​സ്​​റ്റാ​ളു​ക​ള്‍ തു​ട​ങ്ങി​യ​വ മേ​ള​ക്ക്​ പ​കി​േ​ട്ട​കി.



Related News