Loading ...

Home Gulf

അ​ന്താ​രാ​ഷ്​​ട്ര വ്യ​വ​സാ​യി​ക കെ​മി​ക്ക​ല്‍ സ​മ്മേ​ള​ന​വും പ്ര​ദ​ര്‍ശ​ന​വും തു​ട​ങ്ങി

മ​നാ​മ: 11ാമ​ത് അ​ന്താ​രാ​ഷ്​​ട്ര വ്യ​വ​സാ​യി​ക കെ​മി​ക്ക​ല്‍ സ​മ്മേ​ള​ന​വും പ്ര​ദ​ര്‍ശ​ന​വും എ​ണ്ണ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​ധാ​ന​മ​​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.അ​മേ​രി​ക്ക​ന്‍ കെ​മി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ സൗ​ദി ശാ​ഖ, സൗ​ദി​യി​ലെ ഗ്ലോ​ബ​ല്‍ കെ​മി​സ്ട്രി സ​യ​ന്‍സ് ദേ​ശീ​യ എ​ണ്ണ​കാ​ര്യ അ​തോ​റി​റ്റി, സൗ​ദി അ​രാം​കോ ക​മ്ബ​നി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​​െന്‍റ ര​ക്ഷാ​ധി​കാ​രം നി​ര്‍​വ​ഹി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മ​ന്ത്രി അ​കൈ​ത​വ​മാ​യ ന​ന്ദി ഉ​ദ്​​ഘാ​ട​ന​പ്ര​സം​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​​െന്‍റ കെ​മി​ക്ക​ല്‍, എ​ണ്ണ​കാ​ര്യ മേ​ഖ​ല​യി​ല്‍ ഉ​റ​ച്ച പി​ന്തു​ണ​യാ​ണ്​ ഗ​വ​ണ്‍​മ​െന്‍റി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ക​മ്ബ​നി പ്ര​തി​നി​ധി​ക​ളും വി​ദ​ഗ്​​ധ​രും പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. എ​ണ്ണ വ്യ​വ​സാ​യം, കെ​മി​ക്ക​ല്‍ ഉ​ല്‍പാ​ദ​നം, ഊ​ര്‍​ജ ഉ​ല്‍പാ​ദ​നം എ​ന്നീ മേ​ഖ​ല​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​തി​സ​ന്ധി​ക​ളും സ​മ്മേ​ള​നം ഗൗ​ര​വ​മാ​യി ച​ര്‍ച്ച​ചെ​യ്യു​ന്നു​ണ്ട്. എ​ണ്ണ ഉ​ല്‍പാ​ദ​ന മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റു​ന്ന ബ​ഹ്റൈ​ന് സ​മ്മേ​ള​നം ന​ല്‍കു​ന്ന സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ക​മ്ബ​നി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും ഇ​ത് അ​വ​സ​ര​മൊ​രു​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ക്കു​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​രാ​യ 30ഓ​ളം ക​മ്ബ​നി​ക​ള്‍ പ​ങ്കെ​ടു​ക്കും. ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് പ്ര​ദ​ര്‍ശ​നം ഒ​രു​ക്കു​ക.

Related News