Loading ...

Home Gulf

യുഎഇയില്‍ വീണ്ടും കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ മൂടല്‍മഞ്ഞിനു സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ എമിറേറ്റുകളില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം മഴ പെയ്തേക്കാം. തീരമേഖലകളിലും മലമ്ബ്രദേശങ്ങളിലും കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഏതാനും ദിവസം കൂടി ഇത്തരത്തില്‍ കാലാവസ്ഥാമാറ്റം തുടരും. മൂടല്‍മഞ്ഞ് കണക്കിലെടുത്ത് ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Related News