Loading ...

Home Gulf

പ​ശ്ചി​മേ​ഷ്യ​ന്‍ ഫു​ട്​​ബാ​ള്‍: സൗ​ദി​യെ വീ​ഴ്​​ത്തി കു​വൈ​ത്ത്​ തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​ഖി​ല്‍ ന​ട​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​ന്‍ ഫു​ട്​​ബാ​ള്‍ ടൂ​ര്‍​ണ​മ​െന്‍റി​ല്‍ കു​വൈ​ത്തി​ന്​ വി​ജ​യ​ത്തു​ട​ക്കം. ബി ​ഗ്രൂ​പ്പി​ല്‍ ക​രു​ത്ത​രാ​യ സൗ​ദി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ ഗോ​ളി​നാ​ണ്​ കു​വൈ​ത്ത്​ തോ​ല്‍​പി​ച്ച​ത്.കു​വൈ​ത്തി​നു​വേ​ണ്ടി ഹു​സൈ​ന്‍ അ​ല്‍ മൂ​സാ​വി, ഫൈ​സ​ല്‍ അ​ജ​ബ്​ എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ റാ​ബി സു​ഫ്​​യാ​നി​യി​ലൂ​ടെ​യാ​ണ്​ സൗ​ദി​യു​ടെ ആ​ശ്വാ​സ ഗോ​ള്‍. ആ​ദ്യ​മി​നി​റ്റ്​ മു​ത​ല്‍ ആ​ക്ര​മി​ച്ച്‌​ ക​ളി​ച്ച കു​വൈ​ത്തി​നെ ഞെ​ട്ടി​ച്ച്‌​​ 13ാം മി​നി​റ്റി​ല്‍ സൗ​ദി​യാ​ണ്​ ആ​ദ്യ​ഗോ​ള്‍ നേ​ടി​യ​ത്. ഗോ​ള്‍​മ​ട​ക്കാ​ന്‍ ആ​ഞ്ഞു​ശ്ര​മി​ച്ച കു​വൈ​ത്തി​ന്​ 24ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍​റ്റി ഹു​സൈ​ന്‍ അ​ല്‍ മൂ​സാ​വി പാ​ഴാ​ക്കി​യി​ല്ല. എ​ന്നാ​ല്‍, 31ാം മി​നി​റ്റി​ല്‍ സൗ​ദി​ക്ക്​ ല​ഭി​ച്ച പെ​നാ​ല്‍​റ്റി കി​ക്ക്​ പോ​സ്​​റ്റി​ലി​ടി​ച്ച്‌​ മ​ട​ങ്ങി. കു​വൈ​ത്തി​ന്​ ഭാ​ഗ്യ​ദി​ന​മാ​െ​ണ​ന്ന സൂ​ച​ന​യാ​യി​രു​ന്നു അ​ത്. 42ാം മി​നി​റ്റി​ല്‍ പോ​സ്​​റ്റി​ന്​ മു​ന്നി​ല്‍ സൗ​ദി താ​ര​ത്തി​​െന്‍റ ഹെ​ഡ​ര്‍ പു​റ​ത്തേ​ക്കു​ പോ​യി. ആ​ദ്യ പ​കു​തി​യി​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ട​മി​ല്ലാ​തെ കു​വൈ​ത്ത്​ അ​തി​ജീ​വി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ആ​ക്ര​മ​ണ​ത്തി​ന്​ മൂ​ര്‍​ച്ച കൂ​ട്ടി​യ കു​വൈ​ത്ത്​ 67ാം മി​നി​റ്റി​ല്‍ ല​ക്ഷ്യം സ്വ​ന്ത​മാ​ക്കി. ര​ണ്ട്​ സൗ​ദി താ​ര​ങ്ങ​ള്‍​ക്കൊ​പ്പം വ​ക​ഞ്ഞു​മാ​റ്റി ഫൈ​സ​ല്‍ അ​ജ​ബ് തൊ​ടു​ത്ത കി​ടി​ല​ന്‍ ഷോ​ട്ടി​ന്​ സൗ​ദി ഗോ​ള്‍​കീ​പ്പ​ര്‍​ക്ക്​ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. പ​ന്ത്​ വ​ല​യു​ടെ വ​ല​ത്​ മൂ​ല​യി​ല്‍ മു​ത്ത​മി​ട്ടു. 83ാം മി​നി​റ്റി​ല്‍ ഉ​ജ്ജ്വ​ല​മാ​യ ഷോ​ട്ട്​ കു​വൈ​ത്ത്​ ഗോ​ള്‍ കീ​പ്പ​ര്‍ പ​റ​ന്നു​ത​ടു​ത്ത​തോ​ടെ സൗ​ദി​യു​ടെ സ​മ​നി​ല മോ​ഹ​ങ്ങ​ള്‍ അ​സ്​​ത​മി​ച്ചു. ഞാ​യ​റാ​ഴ്​​ച രാ​ത്രി ന​ട​ന്ന ബി ​ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബ​ഹ്​​റൈ​ന്‍ ജോ​ര്‍​ഡ​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ തോ​ല്‍​പി​ച്ചു. ഇ​സ്​​മാ​യി​ല്‍ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ആ​ണ്​ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. കു​വൈ​ത്ത്, സൗ​ദി, ബ​ഹ്​​റൈ​ന്‍, ജോ​ര്‍​ഡ​ന്‍ എ​ന്നി​വ ബി ​ഗ്രൂ​പ്പി​ലും ഇ​റാ​ഖ്, ഫ​ല​സ്​​തീ​ന്‍, ല​ബ​നാ​ന്‍, സി​റി​യ, യെ​മ​ന്‍ എ​ന്നി​വ എ ​ഗ്രൂ​പ്പി​ലു​മാ​ണ്. ഒ​രോ ഗ്രൂ​പ്പി​ലെ​യും ടീ​മു​ക​ള്‍ പ​ര​സ്​​പ​രം ഏ​റ്റു​മു​ട്ടും. ര​ണ്ട്​ ഗ്രൂ​പ്പി​ലും മു​ന്നി​ലെ​ത്തു​ന്ന​വ​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കും. ആ​ഗ​സ്​​റ്റ്​ 14നാ​ണ്​ ഫൈ​ന​ല്‍.

Related News