Loading ...

Home Gulf

ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ പു​തി​യ പ്ര​ദ​ര്‍​ശ​നം ഇ​ന്നു​മു​ത​ല്‍

ദോ​​ഹ: ഖ​​ത്ത​​ര്‍-​​ഇ​​ന്ത്യ സാം​​സ്​​​കാ​​രി​​ക​​വ​​ര്‍​​ഷാ​​ഘോ​​ഷ​​ത്തി​െ​​ന്‍​​റ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​ന്‍ എം​​ബ​​സി ര​​ണ്ടാ​​മ​​ത്​ എ​​ക്​​സി​​ബി​​ഷ​​ന്‍ ന​​ട​​ത്തു​​ന്നു. ക​​താ​​റ​​യി​​ല്‍ ഇ​​സ്​​​ലാ​​മി​​ക്​ കാ​​ലി​​ഗ്ര​​ഫി​​യു​​ടെ പ്ര​​ദ​​ര്‍​​ശ​​നം ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ദാ​​വൂ​​ദി ബ​​ഹ്​​​റ ക​​ലാ​​കാ​​ര​​ന്മാ​​രു​െ​​ട കൂ​​ട്ടാ​​യ്​​​മ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്‌​ ന​​ട​​ത്തി​​യ പ്ര​​ദ​​ര്‍​​ശ​​നം ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ്​ അ​​വ​​സാ​​നി​​ച്ച​​ത്. ഇ​​തി​െ​​ന്‍​​റ തു​​ട​​ര്‍​​ച്ച​​യാ​​യി ക​​താ​​റ സാം​​സ്​​​കാ​​രി​​ക​​കേ​​ന്ദ്ര​​ത്തി​​ല്‍ ആ​​ഗ​​സ്​​​റ്റ്​ ഒ​​ന്നു​​മു​​ത​​ല്‍ 13വ​​രെ പു​​തി​​യ പ്ര​​ദ​​ര്‍​​ശ​​നം ന​​ട​​ത്തും. 'മു​​ല്‍​​ത​​ഖ അ​​ല്‍ ഖു​​ലു​​ബ്​ വ​​ല്‍ ഫു​​നു​​ന്‍' അ​​ഥ​​വാ ഹൃ​​ദ​​യ​​ങ്ങ​​ളു​െ​ട​​യും ക​​ര​​വി​​രു​​തു​​ക​​ളു​​ടെ​​യും കൂ​​ടി​േ​​ച്ച​​ര​​ല്‍' എ​​ന്ന പേ​​രി​​ലാ​​ണി​​ത്. ക​​താ​​റ ബി​​ല്‍​​ഡി​​ങ്​ ന​​മ്ബ​​ര്‍ 18ലെ ​​ര​​ണ്ടാം ഗാ​​ല​​റി​​യി​​ലാ​​ണ്​ പ്ര​​ദ​​ര്‍​​ശ​​നം. ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ കൂ​​ട്ടാ​​യ്​​​മ​​യാ​​യ അ​​ന്‍​​വാ​​ര്‍ അ​​ല്‍ ഫു​​നു​​ന്‍ റേ​​ഡി​​യ​​ന്‍​​റ്​ ആ​​ര്‍​​ട്​​​സി​െ​ന്‍​​റ നേ​​തൃ​​ത്വ​​ത്തി​​െ​ല പ​​രി​​പാ​​ടി​​യി​​ല്‍ ക​​ലാ​​കാ​​ര​​ന്മാ​​ര്‍ അ​​വ​​രു​​ടെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ ​ക​​ഴി​​വു​​ക​​ള്‍ പ്ര​​ദ​​ര്‍​​ശി​​പ്പി​​ക്കും. സാ​​മി​​ന സ​​ച​​ക്, മു​​ഹ​​മ്മ​​ദ്​ മൊ​​യ്​​​നി, മു​​ഇ​​സ്​ ന​​ഗ്​​​പു​​ര്‍​​വാ​​ല, അ​​ലി​​അ​​സ്​​​ഗ​​ര്‍ വ​​സി​​രി, മ​​സ്​​​ഹ​​ര്‍ നി​​സാ​​ര്‍, ജ​​സ​​ര്‍ ബു​​ര്‍​​ഹാ​​നി, ബു​​ര്‍​​ഹാ​​നു​​ദ്ദീ​​ന്‍ നാ​​ഗ​​ര്‍​​വാ​​ല എ​​ന്നി​​വ​​രു​​ടെ ക​​ലാ​​സൃ​​ഷ്​​​ടി​​ക​​ളാ​​ണ്​ പ്ര​​ദ​​ര്‍​​ശ​​ന​​ത്തി​​ല്‍ ഉ​​ണ്ടാ​​വു​​ക.

Related News