Loading ...

Home Gulf

ആശുപത്രികളില്‍ നിന്നും മൃതദേഹങ്ങള്‍ മാറ്റുന്നതിന് 11 അത്യാധുനിക വാഹനങ്ങള്‍

കുവൈറ്റ് : ആശുപത്രികളില്‍ നിന്നും ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും മൃതദേഹങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് 11 അത്യാധുനിക വാഹനങ്ങള്‍ കൂടി ഏര്‍പ്പെടുത്തുമെന്ന് കുവൈറ്റ് മുന്‍സിപാലിറ്റി അറിയിച്ചു . എല്ലാ മരണപ്പെട്ടവരുടെയും കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുന്‍സിപാലിറ്റിയിലെ ഫ്യുനറല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദി അറിയിച്ചു .

Related News