Loading ...

Home Gulf

കുവൈറ്റില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

കുവൈറ്റ് : കുവൈറ്റില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു .സിവില്‍ സര്‍വ്വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്‌ . അ​റ​ബി മാ​സം ദു​ല്‍​അ​ദ​ 29 ദി​വ​സ​മാ​ണെ​ങ്കി​ല്‍ ആ​ഗ​സ്​​റ്റ്​ 10 ശ​നി​യാ​ഴ്ച അ​റ​ഫ ദി​ന​വും ആ​ഗ​സ്​​റ്റ്​ 11 മു​ത​ല്‍ 13 വ​രെ പൊ​രു​ന്നാ​ള്‍ അ​വ​ധി​യാ​യി​രി​ക്കും. 14ന് ​പ്ര​വൃ​ത്തി​ ദി​വ​സം ആ​രം​ഭി​ക്കും. ദു​ല്‍​അ​ദ മാ​സം 30ാം ദി​വ​സ​ത്തി​ലേ​ക്ക്​ നീ​ണ്ടാ​ല്‍ ഒ​മ്ബ​തു​ ദി​വ​സം അ​വ​ധി ല​ഭി​ക്കും.

Related News