Loading ...

Home Gulf

കുവൈറ്റില്‍ അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ താപനില 52 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യത

കുവൈറ്റ് : കുവൈറ്റില്‍ അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ താപനില 52 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുലസീസ് അല്‍ ഖരാവി . ഇന്ത്യന്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും വായുമര്‍ദ്ദത്തിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇതിന് കാരണമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈ അവസാനം വരെ കൂടിയ ചൂട് അനുഭവപ്പെടും. 48 മുതല്‍ 51 ഡിഗ്രി വരെയാകും സാധാരണ ചൂട് അനുഭവപ്പെടുക .

Related News