Loading ...

Home Gulf

അന്താരാഷ്​ട്ര കലാമേള നാളെ മുതല്‍

ദോ​ഹ: ന​വം​ബ​ര്‍ 1 മു​ത​ല്‍ 5 വ​രെ ക​താ​റ​യി​ല്‍ ര​ണ്ടാ​മ​ത് ഖ​ത്ത​ര്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ആ​ര്‍​ട്ട് ഫെ​സ്​​റ്റി​വ​ല്‍ ന​ട​ക്കും. 60ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 200ലേ​റെ ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കും.മാ​പ്സ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍, ക​താ​റ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് ക​ലാ​സൃ​ഷ്​​ടി​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ദി​വ​സ​വും വ്യ​ത്യ​സ്​​ത പ​രി​പാ​ടി​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ടോ​ക്ക് ഷോ, ​മാ​സ്​​റ്റ​ര്‍ ആ​ര്‍​ട്ട് ക്ലാ​സ്, ആ​ര്‍​ട്ടി​സ്​​റ്റി​ക് ഫാ​ഷ​ന്‍ ഷോ, ​ഇ​ന്‍​റീ​രി​യ​ര്‍, റി​യ​ല്‍ ആ​ര്‍​ട്ട് ഷോ ​എ​ന്നി​വ​യാ​ണ് വ്യ​ത്യ​സ്​​ത ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ക.

Related News