Loading ...

Home Gulf

സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ സംരംഭകര്‍ക്ക് ഉടനടി വിസ ലഭ്യമാക്കാന്‍ പുതിയ സംവിധാനം

സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ സംരംഭകര്‍ക്ക് ഉടനടി വിസ ലഭ്യമാക്കാന്‍ തൊഴില്‍ മന്ത്രാലയം പുതിയ സംവിധാനമേര്‍പ്പെടുത്തി. വ്യാപാര മേഖലയില്‍ ഉണര്‍വ് നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രാലയത്തിന്റെ  à´–à´¿à´µ പോര്‍ട്ടല്‍ വഴിയാണ് തല്‍ക്ഷണ വിസകള്‍‌ ലഭ്യമാവുക. മ​ന്ത്രാ​ല​യ​ത്തി​​െന്‍റ 'ഖി​വ' എ​ന്ന പോ​ര്‍​ട്ട​ലി​ലാ​ണ്​  à´ˆ  ​സം​വി​ധാ​ന​മു​ള്ള​ത്. അ​പേ​ക്ഷി​ച്ചാ​ല്‍ അ​പ്പോ​ള്‍​ത​ന്നെ വി​സ കി​ട്ടു​ന്ന​താ​ണ്​ സം​വി​ധാ​നം.പേ​പ്പ​ര്‍ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​തെ​യും മ​ന്ത്രാ​ല​യ​ത്തി​ന്റെ  ബ്രാ​ഞ്ച്​ ഓഫി​സു​ക​ളി​ലെ​ത്താ​തെ​യും ഇ​ല​ക്​​ട്രോ​ണി​ക്​ പോ​ര്‍​ട്ട​ലാ​യ www.qiwa.sa വ​ഴി ​പെട്ടെന്ന്​  ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ്​ പു​തി​യ സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ത​ല്‍​ക്ഷ​ണ വി​സ​ക​ള്‍ ന​ല്‍​കു​ന്ന​ത്​​​ സം​രം​ഭ​ങ്ങ​ളു​ടെ​ തു​ട​ക്ക​ത്തി​ന്​ സ​ഹാ​യം ന​ല്‍​കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ്.





Related News