Loading ...

Home Gulf

യുഎഇയിൽ തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ കത്തിയുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധം

ദുബായ്: തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ കത്തിയടക്കമുള്ള മാരകായുധങ്ങള്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കി യുഎഇ.
ക്രിമിനല്‍ ചട്ടത്തിലെ ഭേദഗതി ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമലംഘനം നടത്തുമ്ബോള്‍ പിഴയോ ജയില്‍വാസമോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. കുറ്റകൃത്യ സാധ്യതകള്‍ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.

Related News