
ഉയ്ഗൂറുകളെ വില്‍പനക്ക് വെച്ച് തൊഴിലിന്‍റെ പേരില്‍ നാടുകടത്തി ചൈന
ബെയ്ജിങ്: ചൈനയിലെ ഷി ജിന്‍പിങ് ഭരണകൂടം വംശഹത്യക്കിരയാക്കുന്നുവെന്ന് യു.എന്‍ കണ്ടെത്തിയ ഉയ്ഗൂര്‍ മുസ്ലിംകളെ തുടച്ചുനീക്കാന്‍ നടപ്പാക്കിവരുന്നത് വിവിധ പദ്ധതികള്‍. സിന്‍ജിയാങ് പ്രവിശ്യയില്‍നിന്ന് ഏറെ ദൂരെയുള്ള നാടുകളില്‍ വിവിധ കമ്ബനികളില്‍ നിര്‍ബന്ധിത തൊഴിലിനായി അയക്കുകയാണെന്നാണ്...